ചാലിയം: വട്ടപ്പറമ്പ് പഴഞ്ചണ്ണൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം പരേതനായ പുതുക്കുളങ്ങര ചന്ദ്രന്റെ (ഫാക്ട്) ഭാര്യ ശാന്ത (72) നിര്യാതയായി. മക്കൾ: സുധീർകുമാർ (ഫാക്ട്, കൊച്ചി), ബിന്ദു, ഷൈനി, പരേതയായ സിന്ധു. മരുമക്കൾ: സജിൽകുമാർ, ബൈജു, ശ്രീലത. സഞ്ചയനം വ്യാഴാഴ്ച.