ചെറുവാടി: എടക്കണ്ടി ബേബി വിനോദിനി (56) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ. മക്കൾ: ഇ. അനന്തു, ഇ. അഭിരാം. സഹോദരങ്ങൾ: ഭാസ്കരൻ (ഒളവട്ടൂർ), നാരായണൻ വൈദ്യർ (ഒളവട്ടൂർ), ലീല (കുറ്റിക്കാട്ടൂർ), സൈറ ബാനു (അഗസ്ത്യൻമുഴി), ചാന്ദിനി (കോവൂർ), സാവിത്രി (വെളിമുക്ക്), സുഭാഷിണി (ബാലുശ്ശേരി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.