ബാലുശ്ശേരി: തത്തമ്പത്ത് പരേതനായ രാരുവിന്റെ മകൻ കല്ലടപൊയിലിൽ വിജയൻ (63) നിര്യാതനായി. മാതാവ്: പെണ്ണുക്കുട്ടി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അനൂജ, അരുൺ. മരുമകൻ: അനൂപ് വാകയാട് (ഒമാൻ). സഹോദരങ്ങൾ: നളിനി, പത്മിനി, വിലാസിനി, ശോഭന. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.