ഓച്ചിറ: ചങ്ങൻകുളങ്ങര ചിലങ്കയിൽ സുരേന്ദ്രന്റെ ഭാര്യ കെ. സരസ്വതി (63) നിര്യാതയായി. ഓച്ചിറ ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രേരക് ആയിരുന്നു. മകൻ: സുജിത്. മരുമകൾ: എസ്. ശാലിനി.