അഞ്ചൽ: തഴമേൽ കഷ്ണാലയത്തിൽ എൻ. ഗോപാലകൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി അമ്മ. മക്കൾ: ഹരി (അധ്യാപകൻ എൻ.എസ്.എസ് സ്കൂൾ ചൂരക്കോട്), ശ്രീജി നായർ. മരുമക്കൾ: അനിത (അധ്യാപിക, എം.എം.എച്ച്.എസ്.എസ് വിളക്കുടി), മധുസൂദനൻപിള്ള (എസ്.ഐ, സിറ്റി ട്രാഫിക് പൊലീസ്, തിരുവനന്തപുരം).