മൈനാഗപ്പള്ളി: ഇടവനശ്ശേരി കോയിക്കൽ പടീറ്റതിൽ ഓമനക്കുട്ടൻ പിള്ള (86- റിട്ട. ക്യാപ്റ്റൻ) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ഹരികുമാർ, ഹരി ലക്ഷ്മി. മരുമക്കൾ: ആശാ നായർ, അഭിലാഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.