പുത്തൻപീടിക: കുറുവത്ത് ക്ഷേത്രത്തിന് സമീപം വടശ്ശേരി പരേതനായ വിജയന്റെ ഭാര്യ തങ്കമ്മു (85) നിര്യാതയായി. മക്കൾ: ദിലീപ്, ബേബി, ഷാജി, പരേതരായ ബാബു, സുനിൽ, ഷൈൻ. മരുമക്കൾ: സിന്ധു, ഷിനി, രഘു, ഷിജി, മായ, രനിത.