കല്ലമ്പലം: കവലയൂർ കൊടിതൂക്കിക്കുന്ന് എസ്.ബി ഭവനിൽ ശരണശീലൻ നായരുടെ ഭാര്യ ഓമനയമ്മ (68) നിര്യാതയായി. മകൻ: ബിനോയ് (ലൈജു).