കല്ലമ്പലം: നെല്ലിക്കോട് കാഞ്ഞിരോട് വീട്ടിൽ സി.എം. വസന്തൻ (76) നിര്യാതനായി. ഭാര്യ: ബി. ഓമന. മക്കൾ: ഡോ. സാനിസ് ജൂലിയറ്റ്, സജിദാസ്, സജിത ജൂലിയറ്റ്. മരുമക്കൾ: ഡോ. ദർശന രാമചന്ദ്രൻ, ലത, സിനി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.