വെണ്ണിയൂർ: സിന്ധു സദനത്തിൽ സി. സുധാകരൻ (81-റിട്ട. കണ്ടക്ടർ കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: രാമചന്ദ്രൻ, സുരേഷ്കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോവളം വെള്ളാറിലുള്ള മകളുടെ വസതിയിൽ.