മംഗലപുരം: ചിലമ്പിൽ നസീഫ് മൻസിലിൽ എം. അബ്ദുൽ സമദ് (75) നിര്യാതനായി. ഭാര്യ: നുസൈഫാബീഗം. മക്കൾ: നസീഫ്, അൻസിൽ, അഫ്സൽ. മരുമക്കൾ: ഷീനു, ഷെറീന.