തളിക്കുളം: സ്വാതന്ത്ര്യസമര സേനാനി ചേർക്കര ചന്ദനപ്പറമ്പിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ ഭാര്യ കുഞ്ഞിബീവാത്തു (89) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷെരീഫ് (ബിസിനസ്), റംല, റാബിയ, ഹസീന, സാദിഖലി (ഖത്തർ), സിറാജുദ്ദീൻ (അബൂദബി), സാജിത. മരുമക്കൾ: സജിത, പരേതനായ അയ്യാരിൽ അഷ്റഫ്, അബ്ദുൽ ഖാദർ, കെ.കെ. ഇബ്രാഹിം (റിട്ട. എസ്.പി), ഹസീന, മുഹമ്മദ് കാസിം (ഖത്തർ), യസീന (കുഞ്ഞോൾ).