നെടുമങ്ങാട്: നെടുമങ്ങാട് സ്വദേശി യു.എ.ഇയില്‍ മരിച്ചു. നെടുമങ്ങാട് കിണറ്റടി വിളാകം വീട്ടില്‍ അബൂസാലിഹിന്റെ മകന് യൂസുഫ് ആണ് (51) റാസല്‍ഖൈമയില്‍ മരിച്ചത്. മൂന്നു മാസം മുമ്പാണ് ഇദ്ദേഹം യു.എ.ഇയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കും. ഭാര്യ: അനീഷ്യ. മക്കള്‍: മുഹമ്മദ് തയ്യിബ്, തസ്നി.