കക്കട്ടിൽ: കോൺഗ്രസ് പ്രവർത്തകനും കക്കട്ടിൽ കരുണ ആശുപത്രി ജീവനക്കാരനുമായ പുത്തലത്ത് കരുണാകരൻ (68) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുജീഷ്, സുഗീഷ് (ഗൾഫ്). മരുമക്കൾ: നിജില (വടകര താലൂക്ക് കാർഷിക ഭൂവികസന ബാങ്ക് കക്കട്ടിൽ), ദൃശ്യ. സഹോദരങ്ങൾ: മാണി, ലക്ഷ്മി, പത്മിനി, പരേതനായ രാജൻ.