പേരാമ്പ്ര: ചെറുവണ്ണൂർ ആയോൽപടിക്ക് സമീപം പരേതനായ വടക്കേ പുന്നച്ചിൽ സൂപ്പിയുടെ ഭാര്യ ഫാത്തിമ (79) നിര്യാതയായി. മക്കൾ: വി.പി. കുഞ്ഞബ്ദുല്ല (ജന. സെക്രട്ടറി ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി), കുഞ്ഞമ്മദ്, ആയിശ, ആസ്യ, നബീസ. മരുമക്കൾ: ടി. പി. ഹംസ, മമ്മു (കൂട്ടാലിട), മൊയ്തീൻ കുട്ടി (പൂനത്ത്), ജമീല, ജമീല. സഹോദരങ്ങൾ: തിരുമംഗലത്ത് അമ്മത്, മൊയ്തീൻ ഹാജി (ഇരുവരും മുയിപ്പോത്ത്), അസൈയിനാർ മാസ്റ്റർ (ഖത്തർ).