മുക്കം: കുമാരനെല്ലൂർ തടപറമ്പ് കക്കാട് മുഹമ്മദലി (64) നിര്യാതനായി. നെല്ലിക്കുത്ത് ജുമാ മസ്ജിദ് വൈസ് പ്രസിഡൻറും റഷീദുദ്ദീൻ ഹയർ സെക്കൻഡറി മദ്റസ വൈസ് പ്രസിഡൻറും കുമാരനെല്ലൂർ മുസ്ലിംലീഗ് ട്രഷററുമായിരുന്നു. മാതാവ്: ആയിശ. ഭാര്യ: പരേതയായ ആമിന. മക്കള്: നാസർ, നാഷിദ, സൽമത്ത്, ഉമ്മു ഹബീബ. മരുമക്കൾ: മുഹ്സിന, ജുനൈദ് കഴായിക്കൽ, റഫീഖ് വെളകോട്ടിൽ, സൈദ് ഫസൽ(മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി).