നാദാപുരം: എടച്ചേരി ചുണ്ടയിൽതെരു കണ്ണംവെള്ളിന്റെവിട ശാന്ത (73) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. സഹോദരങ്ങൾ: കൃഷ്ണൻ, ഭാസ്കരൻ, ഗംഗാധരൻ, ശോഭ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.