കുറ്റിക്കാട്ടൂർ: പൗരപ്രമുഖനും സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവർത്തകനുമായ താഴെ കുറിയേടത്ത് ഉണ്ണിമോയി (80) നിര്യാതനായി. ഭാര്യ: വലിയ പുനത്തിൽ സുഹറാബി. മക്കൾ: ടി.കെ. മുസ്തഫ, ടി.കെ. റാഷിദ് (ഷാർജ), ഉവൈസ് ഹുദവി (ഗവേഷകൻ, ഇഫ്ളു ഹൈദരാബാദ്), സഫൂറ, ശറഫുന്നീസ, നുസീബ, ജുബൈരിയ, ശമീമ. മരുമക്കൾ: അഷ്റഫ് പുല്ലാളൂർ, ശമീർ പന്നൂർ (ഖത്തർ), ശംസുദ്ദീൻ കുന്ദമംഗലം (ഫാക്ട് കൊച്ചി), ഷുഐബ് വെള്ളിപറമ്പ് (മക്ക), അമീർ സുഹൈൽ നരിക്കുനി (ഖത്തർ), ജാസ്മിൻ മാവൂർ, സാബിറ കുറ്റിക്കടവ്, സിജാന കുറ്റിക്കടവ്.