കൂട്ടാലിട: നരയംകുളം ആയോളി പരേതനായ കുഞ്ഞിക്കലന്തന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: മറിയം, മുഹമ്മദലി (റിസർച് ഓഫിസർ, ഫാമിലി ഹെൽത്ത്, മലാപ്പറമ്പ്), സിദ്ദീഖ്, സൈനബ. മരുമക്കൾ: യൂസുഫ് (എരമംഗലം), സലീന (കുറ്റ്യാടി), മുഹമ്മദലി വടക്കുമ്പാട്ട് (പാലോളി), ഫാസില (ഉള്ള്യേരി). സഹോദരങ്ങൾ: വാകയാട് പനോലക്കണ്ടി അബൂബക്കർ ഹാജി, പരേതരായ ആയിശ, അമ്മത്.