പുതുപ്പാടി: മണൽവയൽ താമസിക്കുന്ന മുടോതിങ്കൽ അമ്മദിന്റെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: ഹുസൈൻ കുട്ടി, ജമീല, സൈനബ, സുബൈദ. മരുമക്കൾ: ബഷീർ വയനാട്, ഫൈസൽ കരിയാത്തൻകാവ്, അബ്ദുറഹ്മാൻ കനൂട്ടിപാറ.