മേപ്പയൂർ: കീഴരിയൂർ വടക്കുംമുറിയിലെ തവരകുന്നൻകണ്ടി ചിരുത (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, ഗീത, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: രാജി നരക്കോട്, രാജീവൻ നരക്കോട്.