കൂർക്കഞ്ചേരി: ചിയ്യാരം വാകയിൽ ഉണ്ണികൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ: വടകര കുറുപ്പത്ത് വൽസല. മക്കള്‍: ജയശ്രീ, ശ്രീനാഥ് നായർ (കമാൻഡർ, ഇന്ത്യന്‍ നേവി). മരുമക്കള്‍: ഡോ. പത്മജന് (ആര്യ വൈദ്യ ഫാര്‍മസി, എറണാകുളം), മഞ്ജുള നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പറമേക്കാവ് ശാന്തിഘട്ടിൽ.