ചാലക്കുടി: നോർത്ത് ചാലക്കുടി പനേക്കാടൻ പരേതനായ മാത്യുവിന്റെ ഭാര്യ റോസി (95) നിര്യാതയായി. മക്കൾ: ദേവസിക്കുട്ടി (പ്രിൻസ് സർവിസ് സ്റ്റേഷൻ), എൽസി, പരേതയായ ലില്ലി, ജോസ്. മരുമക്കൾ: ലൂസി, ജോർജ്, ലിസി, പരേതനായ ജേക്കബ്.)