പുന്നയൂർക്കുളം: തൃപ്പറ്റ് മുണ്ടന്തറ കുമാരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: താര, ഉഷ, ഹരിദാസൻ, ഹനീഷ്. മരുമക്കൾ: സുബ്രഹ്മണ്യൻ, വിജിത, ലബി, പരേതനായ പത്മനാഭൻ.