കിഴുപ്പിള്ളിക്കര: തെക്കുമുറി പൂക്കാട്ടുക്കുന്നത്ത് വെട്ടിയാട്ടിൽ അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ ബീവി (86) നിര്യാതയായി. മക്കൾ: ലൈല, നബീസ, ബഷീർ, സുബൈദ, സലീം, ഐഷ (ഷൈല), റാബിയ, ഷാഹിന, സാജിദ, സൈദ, സെബീന, സെമീന. മരുമക്കൾ: ഇബ്രാഹിം, ഇസ്മായിൽ, ബാപ്പു, റസാഖ്, അബ്ദുൽ ഖാദർ, സഗീർ, ഹനീഫ, റഷീദ്, നിസാർ, റംല, സബിത.