ചാവക്കാട്: മണത്തല അയിനിപ്പുള്ളി കിഴക്ക് ഭാഗം പരേതനായ ഉണ്ണിപ്പിരി മൊയ്തീൻ കുഞ്ഞിയുടെ മകൻ പുതുവീട്ടിൽ അഷ്റഫ് (അസറു - 60) നിര്യാതനായി. മാതാവ്: പരേതയായ സൈനബ. ഭാര്യ: നദീറ. മക്കൾ: ഷാജി, ഷമീർ, സജ്ന. മരുമക്കൾ: സാഫർ, ആഷിദ. സഹോദരങ്ങൾ: അസീസ്, യൂസഫ്, കമറു, ജമീല, ഫസരിയ, നസരിയ, ഹസൈനാർ, അബു, ബദറു, റഫീഖ്, പരേതരായ ആല്യേമുണ്ണി കോയ, പുന്ന നൗഷാദ്.