പട്ടാമ്പി: മുതുതല വടക്കുമുറി അക്കരപ്പറമ്പിൽ പരേതനായ ചെറിയ വീരാൻകുട്ടിയുടെ മകൻ സൈതാലിക്കുട്ടി (മാനു-76) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ശരീഫ്, ഉസ്മാൻ, റഹീന. മരുമക്കൾ: സുഹറ, ബുഷ്റ, നിയാസ് അഹ്മദ്.