പട്ടർനടക്കാവ്: കൈതവളപ്പിൽ തോടിന് സമീപം തിരുവാക്കളത്തിൽ കമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ തൊട്ടിവളപ്പിൽ. മക്കൾ: ഹംസ, ഗഫൂർ, സക്കീർ ഹുസൈൻ (ഇരുവരും റാസൽഖൈമ), മൈമൂന, നുസ്റത്ത്. മരുമക്കൾ: മുഹമ്മദ് കുട്ടി (ചമ്രവട്ടം), മുസ്തഫ (വലിയ പറപ്പൂർ), സാജിദ (വളാഞ്ചേരി), മുബാറക് (മുട്ടിക്കാട്), സെജി (എടക്കുളം).