തിരൂർ: തെക്കുമുറി പൂക്കയിൽ എഴുത്തുപള്ളിയിൽ പത്മാവതിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നത്തേരി വേലുക്കുട്ടി നായർ. മക്കൾ: പ്രസന്ന, ജാനകി ബായ്, ബാല ലക്ഷ്മി, രമേശ് ( ദുബൈ). സംസ്കാരം വെള്ളിയാഴ്ച എട്ടിന് വീട്ടുവളപ്പിൽ.