തിരൂർ: തൊട്ടിയിൽ അങ്ങാടി കറുകയിൽ അമ്മുണ്ണി (75) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, സുജീഷ്, സുശീല, ശുഭ, സുജിത. മരുമക്കൾ: സുനിത, അശ്വതി, വിനോദ്, മണികണ്ഠൻ, ബാബു. സഹോദരങ്ങൾ: ദേവകി, കുഞ്ഞിമോൾ.