തിരൂർ: കട്ടച്ചിറ അമ്പിളിയാംകുന്നത്ത് മാധവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: മണി, സരസ്വതി, സജിത്ത്, സതീഷ്. മരുമക്കൾ: വേലായുധൻ (റിട്ട. രജിസ്ട്രാർ), സരോജിനി, ബിനിഷ, അഖില.