എടക്കര: ചുങ്കത്തറ എരുമമുണ്ട മുട്ടനോലിക്കൽ ഫിലിപ്പോസിന്റെ മകൻ ബൈജു (38) നിര്യാതനായി. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: ബിജു (വില്ലേജ് ഓഫിസർ എടക്കര), ഷിജു.