പുതിയറ: ജില്ല ജയിലിന് സമീപം തളിയിൽ പറമ്പിൽ താമസിക്കുന്ന കക്കാട്ട് പ്രഭാകരൻ (75) നിര്യാതനായി. കോഴിക്കോട് ബാറിലെ അഭിഭാഷകനായ കെ.ബി. സഹസ്രനാമത്തിന്റെ ഗുമസ്തനായിരുന്നു. ഭാര്യ: പരേതയായ വത്സല. മക്കൾ: പ്രീത, സ്മിത, പ്രവീൺദാസ് (വക്കീൽ ഗുമസ്തൻ). മരുമക്കൾ: സത്യദാസ്, സുബ്രഹ്മണ്യൻ, ഷിജിത്ത്, നിനു. സഞ്ചയനം ശനിയാഴ്ച.