മൊകവൂര്‍: കോണ്‍ഗ്രസ് പ്രവര്ത്തകന് കുനിമ്മല്‍ താഴത്ത് താമസിക്കുന്ന ചാലിപ്പുരക്കല് സാമിക്കുട്ടി (68, റിട്ട. ജനറല്‍ ആശുപത്രി, കോഴിക്കോട്) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: വിദ്യ, വിജീഷ് (പില് ക്ലബ് ഫാര്‍മസി, ഗാന്ധി റോഡ്), ദിവ്യ. മരുമക്കള്‍: ഷിംജിത്ത് (എടക്കാട്), സുബീഷ് (പറമ്പില്‍ ബസാര്‍). സഹോദരങ്ങള്‍: അംബുജാക്ഷി, പരേതനായ വാസുദേവന്‍. സഞ്ചയനം ശനിയാഴ്ച.