വടകര: മാക്കൂൽ പീടിക കൊല്ലങ്കണ്ടിയിൽ രാജൻ (63) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: രാജേഷ്, രജീഷ്, രൂപേഷ്. മരുമകൾ: നിജില.