ബാലുശ്ശേരി: വട്ടോളി ബസാർ പരേതനായ ആനത്താഴത്ത് കേളപ്പന്റെ മകൻ പുളിയന്നുകണ്ടി (അമ്പാടി) ടി.വി. കൃഷ്ണൻ (69) നിര്യാതനായി. മാതാവ്: പരേതയായ തെക്കു വീട്ടിൽ കുഞ്ഞി മാണിക്യം. ഭാര്യ: മാനാംകുന്നുമ്മൽ സുമതി. മക്കൾ: ഷെൽജി, അഖിൽ ബാബു (ശ്യാം). മരുമക്കൾ: ദീപേഷ് (അമ്പലത്ത് കുളങ്ങര, കെ.എസ്.ആർ.ടി.സി ഡ്രൈവർ), അഞ്ജലി (പുതിയകാവ് മുക്ക്). സഹോദരങ്ങൾ: ദാമോദരൻ, സുരേന്ദ്രൻ (ടി.വി. സ്റ്റോഴ്സ്, വട്ടോളി ബസാർ). സഞ്ചയനം തിങ്കളാഴ്ച.