കാരാട്: കുനിക്കാട്ട് കൊലേത്തൊടി മൊയ്തീൻകുട്ടി (84) നിര്യാതനായി. ഈസ്റ്റ് കാരാട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റായിരുന്നു. ഭാര്യ: സഫിയ. മക്കൾ: ഇസ്മായിൽ, സലാഹുദ്ദീൻ, മുസ്തഫ, അഷ്റഫ്. മരുമക്കൾ: ഉമൈബാൻ, ബുഷ്റ (പറമ്പിൽ പീടിക), സുനീറ, ബുഷ്റ (പെരുമുഖം).