വാണിമേൽ: വെള്ളിയോട് പനയുള്ളതിൽ അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: നൗഫൽ, റഷീദ്, റസീന. മരുമക്കൾ: സമീർ വെള്ളിയോട്, ജുമാന താമരശ്ശേരി, ഷിഫാന.