നാദാപുരം: എടച്ചേരിയിലെ പടിഞ്ഞാറയിൽ കൂടത്താംകണ്ടിയിലെ അബ്ദുവിന്റെ മകൻ മുഹമ്മദ്സലാൽ (26) നിര്യാതനായി. മാതാവ്: താഹിറ. സഹോദരി: സഫ്ന.