മാള: കുഴിക്കാട്ടുശ്ശേരി മൊതയിൽ പരേതനായ മോഹനന്റെ ഭാര്യ അജിത (56) നിര്യാതയായി. മക്കൾ: അഡ്വ. മിഥുൻ മോഹൻ, നിഥിൻ (അപ്പോളോ ടയേഴ്സ്). മരുമക്കൾ: രേഷ്മ (ഫെഡറൽ ബാങ്ക് കൊമ്പൊടിഞ്ഞാമാക്കൽ), അഞ്ജു.