മാള: അഷ്ടമിച്ചിറ പരേതനായ അപ്പച്ചാത്ത് ഗോപാലന്റെ ഭാര്യ ദേവകി (81) നിര്യാതയായി. മക്കൾ: ഉഷ, ബിന്ദു (മിൽമ, തൃശൂർ), പരേതനായ അജയകുമാർ. മരുമക്കൾ: ബീന എടത്താടൻ, പ്രേമാനന്ദൻ തയ്യിൽ, തമ്പി മൂത്തേടത്ത് (റിട്ട. ജോ. ബി.ഡി.ഒ).