കോടാലി: മനുഷ്യാവകാശ പ്രവര്ത്തകന് കോടാലി പള്ളിക്കുന്ന് വിജയവിലാസം ബി. പ്രസന്നന് (63) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കള്‍: മഹേഷ്, മനു. മരുമക്കള്‍: രമ്യ, ഷാരി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വടൂക്കര ശ്മശാനത്തില്‍.