പട്ടിക്കാട്: പായ്ക്കണ്ടം നരീഞ്ചില്‍ പരേതനായ കുഞ്ഞുഞ്ഞിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. മക്കള്‍: അമ്മിണി, വര്‍ഗ്ഗീസ്, തോമാസ്, സൂസമ്മ, പൊന്നമ്മ, ലിസി. മരുമക്കൾ: സാറാമ്മ, ഗ്രേയ്സി, ജോര്‍ജ്ജ്കുട്ടി, പരേതനായ തങ്കച്ചന്.