അന്തിക്കാട്: പടിയം കൂട്ടാല ക്ഷേത്രത്തിനു സമീപം മാങ്കറ വീട്ടിൽ രാമന്റെ മകൻ ദിനേശൻ (56) നിര്യാതനായി. കെട്ടിട നിർമാണ തൊഴിലാളിയും സി.പി.ഐ വില്ലേജ് ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: ഉഷ. മകൻ: ആദിത്യൻ.