പുള്ള്: കല്ലാറ്റ് ശങ്കുരുണ്ണി (87) നിര്യാതനായി. ഭാര്യ: പരേതയായ ദ്രൗപതി. മക്കൾ: ശശി, സുനി, സുധി, അനിത, ഷീല. മരുമക്കൾ: സ്വപ്ന, സുനിത, ബിനിത, പരേതരായ ശശാങ്കൻ, പ്രേമാനന്ദൻ.