വരവൂർ: ചങ്കരത്ത് നടുവില്‍ വീട്ടില്‍ നാരായണന് നായര്‍ (കുട്ടന് -80) നിര്യാതനായി. സി.പി.എം ചേലക്കര ഏരിയ കമ്മിറ്റി മുന്‍ അംഗവും വരവൂര്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. ദീര്‍ഘകാലം വരവൂര്‍ സഹകരണ സംഘം പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മക്കള്‍: ഹരിദാസ്, ബേബി, വത്സല. മരുമക്കള്‍: മേനക, ദേവി, സുരേന്ദ്രന്. .