കൊരട്ടി: കാതിക്കുടം ചുട്ടിയാംപറമ്പിൽ ശങ്കരന്റെ ഭാര്യ ഉണ്ണി (93) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ചന്ദ്രിക, ലീല. മരുമക്കൾ: ശാന്ത, മോഹനൻ, വേലായുധൻ.