വള്ളിവട്ടം: പൈങ്ങോട് ബൈപാസിനു സമീപം പൂവ്വത്തുംകടവിൽ പരതനായ മാമ്മൂഞ്ഞി ഹാജിയുടെ മകനും ശ്രീനാരായണപുരം ആലിയ മെഡിക്കൽസ് ഉടമയുമായ പി.എം. നാസിം (59) നിര്യാതനായി. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ബ്രാലം മഹല്ല് ഖബർസ്ഥാനിൽ.