കാട്ടാക്കട: കട്ടയ്ക്കോട് കുക്കുറുണി സ്മിതാ ഭവനില്‍ ഷാജന് (35) മധ്യപ്രദേശിൽ മരിച്ചു. മധ്യപ്രദേശിലെ ദേവാസ് സാന്റല്പൂര് ഡിജിറ്റല്‍ കോണ്‍വെന്റ് സ്കൂളിലെ അധ്യാപകനായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഭാര്യ: സംഗീത.