കുഴിത്തുറ: ഇടയ്ക്കോട് പണ്ടാര വീട്ടിൽ ആർ. വേലപ്പൻ നായർ (73) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: പ്രദീപ്, ദിവ്യ (അധ്യാപിക, എച്ച്.എസ്.എസ്, മൊട്ടക്കാല). മരുമകൻ: അനൂപ് (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.